Sanju Samson couldn't Convert A Decent Start | Oneindia Malayalam

2020-12-04 39

Sanju Samson couldn't Convert A Decent Start
സഞ്ജുവിന് ബാറ്റിങില്‍ പ്രൊമോഷന്‍ നല്‍കി. കോലിക്കു പിന്നാലെ ക്രീസിലെത്തിയത് സഞ്ജുവായിരുന്നു. രാഹുലിനൊപ്പം മികച്ച രീതിയില്‍ ബാറ്റ് ചെയ്ത അദ്ദേഹം ടീമിനെ മുന്നോട്ട് നയിച്ചു. 38 റണ്‍സ് മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നു നേടി. എന്നാല്‍ സ്‌കോര്‍ 23ല്‍ നില്‍ക്കെ സഞ്ജു വിക്കറ്റ് വലിച്ചെറിയുകയായിരുന്നു.